Question: 1953 ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയര്‍മാനായി പ്രവർത്തിച്ചത് ആര്
A. കെ.എം. പണിക്കര്‍
B. എച്ച്.എന്‍. കുന്‍സ്രു
C. ഫസല്‍ അലി
D. ജി.പി.പന്ത്
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്കിയതു ഏതു ഭേദഗതിയിലൂടെയാണ്