Question: ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിക്കപ്പെടുന്ന മൗലിക അവകാശം ഏത്
A. സ്വാതന്ത്ര്യത്തിനുള്ള അവകാശം
B. സമത്വത്തിനുള്ള അവകാശം
C. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D. ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
ഒന്നാം പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു