Question: ഇന്ത്യന് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ കുറിച്യ കലാപത്തിന് നേതൃത്വം നല്കിയ വ്യക്തി
A. രാമന് നമ്പി
B. മോത്തിലാല് തേജാവാട്ട്
C. ബിര്സ മുണ്ട
D. രാജാ ജഗന്നാഥ്
Similar Questions
നിലവില് ഭരിക്കുന്ന രാഷ്ട്രീയ പാര്ട്ടി അടുത്ത തിരഞ്ഞെടുപ്പില് തങ്ങള്ക്ക് ഗുണപ്രദമാകുന്ന തരത്തില് നിയോജക മണ്ഡലങ്ങള് പുനര്നിര്ണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര്
A. ഇനിഷിയേറ്റീവ്
B. ജെറിമാന്ഡറിംഗ്
C. റെഫറന്ഡം
D. റീ - കോള്
ഇന്ത്യന് ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിക്കപ്പെടുന്ന മൗലിക അവകാശം ഏത്