Question: അടിസ്ഥാന ഘടന എന്ന സിദ്ധാന്തം ജ്യുഡിഷറി മുന്നോട്ടുവച്ച കേസ് ഏത്
A. ഗോലക്നാഥ് കേസ്
B. കേശവാനന്ദ ഭാരതി
C. മിന്‍വമില്‍ കേസ്
D. രാജന്‍ കേസ്
Similar Questions
റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്
i) സുപ്രീംകോടതിക്ക് മാത്രമേ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുള്ളു
ii) ഹൈക്കോടതിക്കും സുപ്രീം കോടതിക്കും റിട്ടുകള്‍ പുറപ്പെടുവിക്കാം
iii) പ്രധാനമായും അഞ്ച് റിട്ടുകളാണുള്ളത്
A. All of the above
B. only i and ii
C. only ii and iii
D. only i and iii
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്