Question: ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്
A. റൗലറ്റ് ആക്ട്
B. വര്‍ണാക്കുലര്‍ പ്രസ്സ് ആക്ട്
C. റെഗുലേറ്റിംഗ് ആക്ട്
D. ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്‍റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ്