Question: കൺകറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും നിയമം നിര്‍മ്മിച്ചാല്‍
A. കേന്ദ്ര നിയമവും സംസ്ഥാന നിയമവും ഒരുമിച്ചു നിലനില്‍ക്കും
B. രണ്ടു നിയമങ്ങളും ്സാധുവാകും
C. കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും
D. സംസ്ഥാന നിയമം അതാതു സംസ്ഥാനങ്ങളില്‍ സാധുതയുള്ളതായിരിക്കും