Question: ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്ഥാവനകള്‍ പരിഗണിക്കുക i) ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ് ii) നിയമസഭയിലെ ആകെ അംഗങ്ങള്‍ 389 ആയിരുന്നു iii) മഹാത്മാഗാന്ധി ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു
A. i മാത്രം
B. ii മാത്രം
C. i, ii മാത്രം
D. മുകളില്‍ പറഞ്ഞവയെല്ലാം