Question: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളില്‍ പെടാത്തത് ഏത് 1) മതഭാഷാ ന്യനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവകാശം 2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കല്‍ 3) സ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കല്‍ 4) പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പാക്കല്‍
A. ഒന്നും മൂന്നും
B. ഒന്ന് മാത്രം
C. ഒന്നും രണ്ടും
D. ഒന്നും രണ്ടും നാലും