Question: ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാമൂഹ്യ പരിഷ്കര്‍ത്താവാര്
A. കൈലാസ് സത്യാര്‍ത്ഥി
B. സുനിതാ കൃഷ്ണന്‍
C. മേധ പട്കര്‍
D. ലക്ഷ്മി അഗര്‍വാള്‍
Similar Questions
കൂറുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ താഴെപ്പറയുന്ന ഷെഡ്യൂളില്‍ ഏതാണ് അടങ്ങിയിരിക്കുന്നത്
A. പത്താം ഷെഡ്യൂള്‍
B. നാലാം ഷെഡ്യൂള്‍
C. ആറാം ഷെഡ്യൂള്‍
D. എട്ടാം ഷെഡ്യൂള്‍
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്‍റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ്