Question: ഭരണഘടനയുടെ മനസ്സാക്ഷി എന്ന് നിര്‍ദ്ദേശ തത്വങ്ങളെയും മൗലികാവകാശങ്ങളെയും വിശേഷിപ്പിച്ചത്
A. H.R ഖന്ന
B. ജോൺ ഓസ്റ്റിന്‍
C. ഓസ്റ്റിന്‍ വാരിയര്‍
D. ഗ്രാന്‍ലിസ്സെ ഓസ്റ്റിന്‍
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്