Question: താഴെ കൊടുത്തിരിക്കുന്നവരില്‍ ആരാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഇല്ലാതിരുന്നത്
A. ജവഹര്‍ലാല്‍ നെഹ്റു
B. അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
C. ബി.എല്‍.മിറ്റര്‍
D. കെ.എം. മുന്‍ഷി
Similar Questions
1955 ലെ പൗരത്വ നിയമത്തെ പരമാര്‍ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള്‍ ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്‍
4) പ്രകൃതിവല്‍ക്കരണം
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി
A. 1 ഉം 2 ഉം മാത്രം
B. 1 ഉം 4 ഉം മാത്രം
C. 1, 3, 4 എന്നിവ മാത്രം
D. 1, 2, 3, 4
താഴെപ്പറയുന്നവയില്‍ നിന്ന് രണ്ട് ലോക്സഭാ സീറ്റുകള്‍ വീതമുള്ള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് തിരിച്ചറിയുക