Question: താഴെപ്പറയുന്നവയില്‍ നിന്ന് രണ്ട് ലോക്സഭാ സീറ്റുകള്‍ വീതമുള്ള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് തിരിച്ചറിയുക
A. ത്രിപുര, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ഗോവ
B. മണിപ്പൂര്‍, ഗോവ, ഹിമാചല്‍പ്രദേശ്, മിസോറാം
C. മേഘാലയ, ത്രിപുര, ഹിമാചല്‍പ്രദേശ്, സിക്കിം
D. മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം