Question: ഇന്ത്യന്‍ ഭരണഘടനയില്‍ നിര്‍ദ്ദേശക തത്ത്വങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം
A. മതേതര രാഷ്ട്രം
B. പരമാധികാര രാഷ്ടരം
C. ജനാധിപത്യ രാഷ്ട്രം
D. ക്ഷേമരാഷ്ട്രം
Similar Questions
മൗലികാവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്
A. റിട്ട്
B. ഇടക്കാലാവധി
C. കമാന്‍ഡ്
D. കോടതി അലക്ഷ്യം
ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) 42 ആം ഭേദഗതി ചെറുഭരണഘടന എന്നറിയപ്പെടുന്നു
ii) 44 ആം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി
iii) 45 ആം ഭേദഗതി സംവരണം പത്ത് വര്‍ഷത്തേക്ക് കൂട്ടുകയുണ്ടായി.`