Question: ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അവകാശം നിക്ഷിപ്തമായിരിക്കുന്നത്
A. ഗവര്‍ണ്ണര്‍ക്ക്
B. നിയമസഭയ്ക്ക്
C. മുഖ്യമന്ത്രിക്ക്
D. സ്പീക്കര്‍ക്ക്
Similar Questions
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്
i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി
ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു
iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും