Question: സെന്ട്രല് വിജിലന്സ് കമ്മീഷന് സ്ഥാപിതമായ വര്ഷം
A. 1962
B. 1963
C. 1964
D. 1967
Similar Questions
2019 ലെ ഉപഭോക്തൃ സംരക്ഷൺ നിയമത്തിന് കീഴില് അന്വേഷണത്തിനുള്ള അധികാരങ്ങള് നല്കപ്പെട്ടിട്ടുള്ളത് ആര്ക്കാണ്
A. ഡയറക്ടര് ജനറല്
B. ജില്ലാ കളക്ടര്
C. പോലീസ് ഓഫീസര്
D. ഡയറക്ടര് ജനറലിനും ജില്ലാ കളക്ടര്ക്കും
1955 ലെ പൗരത്വ നിയമത്തെ പരമാര്ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള് ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്
4) പ്രകൃതിവല്ക്കരണം
മുകളില് പറഞ്ഞവയില് ഏതാണ് ശരി