Question: ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യന്‍ പ്രസിഡന്റ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
A. Art. 270
B. Art. 352
C. Art. 280
D. Art. 370
Similar Questions
വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാല്‍ നല്കപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല് __________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് നല്‍കേണ്ടതാണ്
A. 15
B. 10
C. 7
D. 5
ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത്