Question: ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവര്‍ണ്ണ പതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്
A. 1946 ഡിസംബര്‍ 6
B. 1947 ജൂലൈ 22
C. 1949 നവംബര്‍ 26
D. 1950 ജനുവരി 26
Similar Questions
കൂറുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ താഴെപ്പറയുന്ന ഷെഡ്യൂളില്‍ ഏതാണ് അടങ്ങിയിരിക്കുന്നത്
A. പത്താം ഷെഡ്യൂള്‍
B. നാലാം ഷെഡ്യൂള്‍
C. ആറാം ഷെഡ്യൂള്‍
D. എട്ടാം ഷെഡ്യൂള്‍
വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ആക്ട് ഏതാണ്