Question: അടിസ്ഥാന ഘടന എന്ന സിദ്ധാന്തം ജുഡിഷ്യറി മുന്നോട്ട് വച്ച കേസ് ഏത്
A. ഗോലക്നാഥ് കേസ്
B. കേശവാനന്ദ ഭാരതി
C. മിന്‍വമില്‍കേസ്
D. രാജന്‍ കേസ്
Similar Questions
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത്
i) ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്
ii) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത് ധര്‍മടം മണ്ഡലത്തിലാണ്
iii) കോവളം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തത് എം.വിന്‍സന്‍റിനെയാണ്
A. i and ii
B. ii and iii
C. i and iii
D. All of the above
ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനായി രൂപം നല്‍കിയ സ്ഥാപനം