Question: സുപ്രീംകോടതിയുടെ തനത് അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. 124
B. 125
C. 130
D. 131
Similar Questions
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദം
A. 292
B. 293
C. 323
D. 351
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
i) 44 ആം മത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കപ്പെട്ടു.
ii) 52 ആം മത് ഭേദഗതിയിലൂടെ മൗലിക കടമകള്‍ ഉള്‍പ്പെടുത്തി.
iii) 73 ആം മത് ഭേദഗതി പഞ്ചായത്തിരാജ് സമ്പ്രദായം നടപ്പിലാക്കി
iv) 74 ആം മത് ഭേദഗതി നഗരപാലികാ ബില്‍ നടപ്പിലാക്കി