Question: എത്ര വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക
A. 30
B. 21
C. 35
D. 18
Similar Questions
താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക
a) മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനുള്ള നിയമത്തില്‍ രണ്ടാനച്ഛനെയും രണ്ടാനമ്മയെയും അച്ഛനമ്മമാര്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നില്ല
b) മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ ചുമതല അവരുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും മാത്രമാണ്.
c) പൗരാവകാശനിയമപ്രകാരം അസ്പുശ്യതകാരണമാക്കിയുള്ള മതപരമായ അവശതകള്‍ നിരോധിക്കുന്നില്ല
d) ദേശീയ മനുഷ്യാവകാശകമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതിന് ശുപാര്‍ശ നല്കുന്ന കമ്മിറ്റിയുടെ അധ്യക്ഷന്‍ രാഷ്ട്രപതിയാണ്.
A. എല്ലാ പ്രസ്താവനയും ശരിയാണ്
B. പ്രസ്താവന b, d ശരിയാണ്
C. പ്രസ്താവന a, b, d ശരിയാണ്
D. എല്ലാ പ്രസ്താവനകളും തെറ്റാണ്
പൗരസ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയില്‍ ഏതാണ്
1) നിവര്‍ത്തന പ്രക്ഷോഭം
2) ഈഴവ മെമ്മോറിയല്‍
പുന്നപ്ര വയലാര്‍ കലാപം
അഞ്ചുതെങ്ങ് കലാപം