Question: സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് കേരള ഗവൺമെന്റ് സെർവന്റ്സ് കോണ്ടക്ട് റൂൾസിൽ പരാമർശിക്കുന്ന വകുപ്പ് ?
A. 93 C
B. 93 E
C. 93 A
D. 93 D
Similar Questions
അടിസ്ഥാന ഘടന എന്ന സിദ്ധാന്തം ജ്യുഡിഷറി മുന്നോട്ടുവച്ച കേസ് ഏത്
A. ഗോലക്നാഥ് കേസ്
B. കേശവാനന്ദ ഭാരതി
C. മിന്‍വമില്‍ കേസ്
D. രാജന്‍ കേസ്
എത്ര വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക