Question: ക്യാബിനറ്റ് മിഷന്റെ നിര്‍ദേശപ്രകാരം 1946 ല്‍ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍
A. ഡോ. ബി. ആര്‍. അംബേദ്കര്‍
B. സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍
C. സി. രാജഗോപാലാചാരി
D. ഡോ. രാജേന്ദ്രപ്രസാദ്
Similar Questions
1955 ലെ പൗരത്വ നിയമത്തെ പരമാര്‍ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള്‍ ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്‍
4) പ്രകൃതിവല്‍ക്കരണം
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി
A. 1 ഉം 2 ഉം മാത്രം
B. 1 ഉം 4 ഉം മാത്രം
C. 1, 3, 4 എന്നിവ മാത്രം
D. 1, 2, 3, 4
ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യന്‍ പ്രസിഡന്റ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്