Question: താഴെ പറയുന്നവയില്‍ ഭരണഘടനാ നിയമനിര്‍മ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത് i) കോൺസ്റ്റിറ്റ്യൂന്റ് അസംബ്ലിയുടെ സ്ഥിരം പ്രസിഡന്റായി 1946 ഡിസംബര്‍ 11 ന് രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു ii) ഭരണഘടന നിയമനിര്‍മ്മാണസമിതിയിലെ മലയാളി വനിതകളുടെ എണ്ണം 15 ആണ്. iii) ഭരണഘടന നിയമനിര്‍മ്മാണസമിതിയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207 ആണ്. iv) ഇന്ത്യ വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ എണ്ണം 389 ആണ്.
A. i, ii ശരി
B. ii, iv ശരി
C. i, iii ശരി
D. i, iv ശരി