Question: ഇന്ത്യയില്‍ ആദ്യമായി നെഹ്റു പഞ്ചായത്തിരാജ് സംവിധാനം ഉദ്ഘാൊനം ചെയ്തത് രാജസ്ഥാനിലെ ___________________ ല്‍ ആണ്
A. ബില്‍വാഡ
B. നാഗൂര്‍
C. ഉദയ്പൂര്‍
D. ജയ്പൂര്‍
A. റിപ്പബ്ലിക്
B. ഡെമോക്രാറ്റിക്
C. സോഷ്യലിസ്റ്റ്
D. ലിബര്‍ട്ടി
A. മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയല്‍
B. പൊതു തൊഴിലിന്റെ കാര്യങ്ങളില്‍ അവസര സമത്വം
C. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം
D. നിയമത്തിന് മുന്നില്‍ തുല്യതയുംവ നിയമങ്ങളുടെ തുല്യ സംരക്ഷണവും