Question: ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രൈമസ് ഇന്റര് പാരെസ് എന്ന് വിശേഷിപ്പിച്ചത് ആരാണ്
A. ലോര്ഡ് മോര്ലി
B. ഹെര്ബര്ട്ട് മാരിസൺ
C. എച്ച്.ജെ. ലാസ്കി
D. ജെന്നിംഗ്സ്
Similar Questions
ഇന്ത്യന് ഭരണഘടനയില് നിര്ദ്ദേശക തത്ത്വങ്ങള് ഉള്പ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം
A. മതേതര രാഷ്ട്രം
B. പരമാധികാര രാഷ്ടരം
C. ജനാധിപത്യ രാഷ്ട്രം
D. ക്ഷേമരാഷ്ട്രം
താഴെ പറയുന്ന പ്രസ്താവനകളില് ശരിയേത്
i) ഗവര്ണര് ആരിഫ് മുഖമ്മദ് ഖാന് ഉത്തര്പ്രദേശ് സ്വദേശിയാണ്
ii) മുഖ്യമന്ത്രി പിണറായി വിജയന് പ്രതിനിധീകരിക്കുന്നത് ധര്മടം മണ്ഡലത്തിലാണ്
iii) കോവളം മണ്ഡലത്തില് നിന്നും തിരഞ്ഞെടുത്തത് എം.വിന്സന്റിനെയാണ്