Question: ഇന്ത്യന്‍ ഭരണഘടനയിലെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശരാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റ ഭരണഘടനയില്‍ നിന്നുമാണ്
A. അമേരിക്ക
B. ബ്രിട്ടൺ
C. അയര്‍ലണ്ട്
D. കാനഡ
Similar Questions
1953 ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയര്‍മാനായി പ്രവർത്തിച്ചത് ആര്
A. കെ.എം. പണിക്കര്‍
B. എച്ച്.എന്‍. കുന്‍സ്രു
C. ഫസല്‍ അലി
D. ജി.പി.പന്ത്
ഡോ. കസ്തൂരിരംഗന്‍ സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ച പുതിയ സ്കൂള്‍ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്