Question: രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആരാണ്
A. ലോകസഭ അംഗങ്ങള്‍
B. പ്രധാനമന്ത്രി
C. പ്രസിഡന്റ്
D. സംസ്ഥാന നിയമസഭ അംഗങ്ങള്‍
Similar Questions
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍
A. അരുൺ കുമാര്‍ മിശ്ര
B. രാജീവ് ജെയ്ന്‍
C. രാജേന്ദ്ര ബാബു
D. ശിവരാജ് പാട്ടീല്‍
കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) വി. ശിവന്‍കുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ii) ആന്‍റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി
iii) എ.കെ ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി