Question: പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം
A. റൂള്‍ ഓഫ് ലോ
B. ജുഡീഷ്യല്‍ റിവ്യൂ
C. ഇംപീച്ച്മെന്റ്
D. വോട്ട് ഓൺ അക്കൗണ്ട്
Similar Questions
ജഡിജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്
i) സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്
ii) ലോകസഭയിലെയും രാജ്യസഭയിലെയും കേവല ഭൂരിപക്ഷം പുറത്താക്കാന്‍ ആവശ്യമാണ്
iii) ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്
A. i and ii
B. All of the above
C. ii and iii
D. i and iii
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത്
i) ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്
ii) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത് ധര്‍മടം മണ്ഡലത്തിലാണ്
iii) കോവളം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തത് എം.വിന്‍സന്‍റിനെയാണ്