Question: ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം
A. ഇ -സാക്ഷരത
B. ഇ - മെയില്‍
C. പൊതുഭരണം
D. ഇ - ഗവേണന്‍സ്
Similar Questions
താഴെ പറയുന്നവയില്‍ ഏതാണ് ഇന്ത്യയിലെ ക്ലാസ്സിക്കല്‍ ഭാഷ അല്ലാത്തത്
A. ഹിന്ദി
B. ഒഡിയ
C. മലയാളം
D. തമിഴ്
1955 ലെ പൗരത്വ നിയമത്തെ പരമാര്‍ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള്‍ ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്
4) പ്രകൃതിവല്‍ക്കരണം
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി