Question: ഡോക്ടര്‍ സച്ചിദാനന്ദ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്
A. 1945 മാര്‍ച്ച് 2
B. 1949 ഡിസംബര്‍ 9
C. 1946 ഡിസംബര്‍ 9
D. 1947 ഓഗസ്റ്റ് 15
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏത്
1) അടിയന്തരാവസ്ഥക്കാലത്ത് അനുച്ഛേദം 20, 21 ഒഴികെയുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കാന്‍ ഗവൺമെന്റിന് അധികാരമുണ്ട്.
2) മൗലികാവകാശങ്ങള്‍ക്ക് എതിരായ ബില്‍ നിയമ നിര്‍മാണസഭ പാസാക്കിയാല്‍ അത് അസാധുവായി പ്രഖ്യാപിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ട്.
3) മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരെ ഒരു പൗരന് കോടതിയെ സമീപിക്കാന്‍ ആവില്ല.