Question: താഴെപ്പറയുന്നവയില്‍ ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ് ദ്വിമണ്ഡല നിയമനിര്‍മ്മാണസഭ സംവിധാനം നിലനില്‍ക്കുന്നത്
A. മഹാരാഷ്ട്ര
B. കേരളം
C. ഒഡീഷ
D. ഗുജറാത്ത്
Similar Questions
കൂറുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ താഴെപ്പറയുന്ന ഷെഡ്യൂളില്‍ ഏതാണ് അടങ്ങിയിരിക്കുന്നത്
A. പത്താം ഷെഡ്യൂള്‍
B. നാലാം ഷെഡ്യൂള്‍
C. ആറാം ഷെഡ്യൂള്‍
D. എട്ടാം ഷെഡ്യൂള്‍
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അവകാശം നിക്ഷിപ്തമായിരിക്കുന്നത്