Question: താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് i) 44 ആം മത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കപ്പെട്ടു. ii) 52 ആം മത് ഭേദഗതിയിലൂടെ മൗലിക കടമകള്‍ ഉള്‍പ്പെടുത്തി. iii) 73 ആം മത് ഭേദഗതി പഞ്ചായത്തിരാജ് സമ്പ്രദായം നടപ്പിലാക്കി iv) 74 ആം മത് ഭേദഗതി നഗരപാലികാ ബില്‍ നടപ്പിലാക്കി
A. ii, iii, iv ശരി
B. i, iii, iv ശരി
C. iii, iv ശരി
D. എല്ലാം ശരി