Question: താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത് i) ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ് ii) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത് ധര്‍മടം മണ്ഡലത്തിലാണ് iii) കോവളം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തത് എം.വിന്‍സന്‍റിനെയാണ്
A. i and ii
B. ii and iii
C. i and iii
D. All of the above