Question: ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്
A. അനുച്ഛേദം 22
B. അനുച്ഛേദം 23
C. അനുച്ഛേദം 24
D. അനുച്ഛേദം 21
Similar Questions
സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് കേരള ഗവൺമെന്റ് സെർവന്റ്സ് കോണ്ടക്ട് റൂൾസിൽ പരാമർശിക്കുന്ന വകുപ്പ് ?
A. 93 C
B. 93 E
C. 93 A
D. 93 D
മൗലിക ചുമതലകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ്