Question: ഇന്ത്യന്‍ ഭരണഘടനയില്‍ പൗരത്വം വിശദീകരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്
A. 12 മുതല്‍ 18 വരെ
B. 5 മുതല്‍ 11 വരെ
C. 1 മുതല്‍ 4 വരെ
D. ഇവയൊന്നുമല്ല
Similar Questions
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദം
A. 292
B. 293
C. 323
D. 351
ഇന്ത്യന്‍ ഭരണഘടനയിലെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശരാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റ ഭരണഘടനയില്‍ നിന്നുമാണ്