Question: താഴെപ്പറയുന്നവയില്‍ ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ് ദ്വിമണ്ഡല നിയമനിര്‍മ്മാണസഭ സംവിധാനം നിലനില്‍ക്കുന്നത്
A. മഹാരാഷ്ട്ര
B. കേരളം
C. ഒഡീഷ
D. ഗുജറാത്ത്
Similar Questions
ജഡിജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്
i) സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്
ii) ലോകസഭയിലെയും രാജ്യസഭയിലെയും കേവല ഭൂരിപക്ഷം പുറത്താക്കാന്‍ ആവശ്യമാണ്
iii) ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്