Question: പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കാണ്
A. സുപ്രീംകോടതി
B. പ്രധാനമന്ത്രി
C. രാഷ്ട്രപതി
D. പാര്‍ലമെന്റ്
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ശരിയായത് കണ്ടെത്തുക
i) സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളെക്കുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും
ii) സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം - 293 ആകുന്നു
iii) യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് വര്‍ഷം തോറും ഒരു റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ടതാണ്.
iv) ദേശീയ പട്ടികജാതി കമ്മീഷന് എന്നത് ചെയ്ര്പേഴ്സൺ, വൈസ് ചെയര്‍പേഴ്സൺ ഉള്‍പ്പെടെ 4 അംഗങ്ങള്‍ ഉണ്ടായിരിക്കും
A. i, iv ശരി
B. i, ii ശരി
C. ii, iii ശരി
D. എല്ലാം ശരി
നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയാക്കണം