Question: ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട് താഴെതന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായിട്ടുള്ളത് ഏതൊക്കെ 1) 1995 ജനുവരി 1 ന് ജനീവ ആസ്ഥാനമാക്കി നിലവില്‍ വന്നു. 2) ലോക വ്യാപാര സംഘടനയുടെ സ്ഥാപകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ 3) 2015 ഏപ്രിലിലെ കണക്കനുസരിച്ച് 171 രാജ്യങ്ങള്‍ അംഗങ്ങളാണ്
A. 1, 2, 3 എന്നിവ
B. 1, 3 എന്നിവ
C. 2 മാത്രം
D. 1, 2 എന്നിവ