Question: 1973 ലെ ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 164 പ്രകാരം ഒരു കുറ്റസമ്മദമൊഴി രേഖപ്പെടുത്താവുന്നത് എപ്പോള്‍
A. അന്വേഷണ വേളയില്‍ മാത്രം
B. അന്വേഷണത്തിനിടയിലോ അതിനു ശേഷമോ എന്നാല്‍ ഇന്‍ക്വറിയോ വിചാരണയോ ആരംഭിക്കുന്നതിന് മുന്‍പ്
C. അന്വേഷണത്തിനിടയിലും ഇന്‍ക്വറിക്കിടയിലും
D. വിചാരണ ആരംഭിച്ചതിനു ശേഷം