Question: ഇന്ത്യയിലെ കൗൺസില്‍ ഓഫ് സ്റ്റേറ്റ്സിന്റെ എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ ആരാണ്
A. ഇന്ത്യയുടെ രാഷ്ട്രപതി
B. ഇന്ത്യയുടെ വൈസ് പര്സിഡന്റ്
C. സ്പീക്കര്‍
D. ഡെപ്യൂട്ടി ചെയര്‍മാന്‍
Similar Questions
സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് കേരള ഗവൺമെന്റ് സെർവന്റ്സ് കോണ്ടക്ട് റൂൾസിൽ പരാമർശിക്കുന്ന വകുപ്പ് ?
A. 93 C
B. 93 E
C. 93 A
D. 93 D
ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്