Question: ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങളെ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്
A. ലോകസഭാ സ്പീക്കര്‍ക്ക്
B. കേന്ദ്ര സര്‍ക്കാരിന്
C. രാഷ്ട്രപതിക്ക്
D. പ്രധാനമന്ത്രിക്ക്
Similar Questions
73 ആം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) ത്രിതല ഭരയണസമ്പ്രദായം പ്രാദേശികതലത്തില്‍ പ്രദാനം ചെയ്യുന്നു
ii) ജില്ലാ പഞ്ചായത്താണ് മേല്‍ഘടകം
iii) എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്
A. i, ii
B. ii, iii
C. i, ii, iii
D. i, iii
തദ്ദേശീയ ഗവൺമെന്റ് സമിതികള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി