Question: താഴെപ്പറയുന്നവയില്‍ ഏതാണ് 42 ആം ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത്
A. പരമാധികാരം (സൊവെറിന്‍)
B. സോഷ്യലിസ്റ്റ്
C. ജനാധിപത്യം (ഡെമോക്രാറ്റിക്)
D. ജനാധിപത്യഭരണം (റിപ്പബ്ലിക്)
A. All the above
B. iii and iv only
C. i only
D. ii only