Question: ഡോ. കസ്തൂരിരംഗന്‍ സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ച പുതിയ സ്കൂള്‍ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്
A. 5+3+3+4
B. 5+3+4+3
C. 5+3+2+5
D. 5+2+4+4
Similar Questions
1955 ലെ പൗരത്വ നിയമത്തെ പരമാര്‍ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള്‍ ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്
4) പ്രകൃതിവല്‍ക്കരണം
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി