Question: ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത്
A. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും വളര്‍ത്തുക
B. രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് പൊതുവായ സിവില്‍ നിയമസംഹിത രൂപീകരിക്കുക
C. മദ്യനിരോധനം
D. തുല്യജോലിക്ക് തുല്യവേതനം