Question: ചുവടെ തന്നിരിക്കുന്നവയില് ഗ്രാമസഭയെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന് ഭരണഘടനാ വകുപ്പേത്
A. 224 (എ)
B. 242
C. 240
D. 243 (എ)
Similar Questions
നിലവില് ഭരിക്കുന്ന രാഷ്ട്രീയ പാര്ട്ടി അടുത്ത തിരഞ്ഞെടുപ്പില് തങ്ങള്ക്ക് ഗുണപ്രദമാകുന്ന തരത്തില് നിയോജക മണ്ഡലങ്ങള് പുനര്നിര്ണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര്
A. ഇനിഷിയേറ്റീവ്
B. ജെറിമാന്ഡറിംഗ്
C. റെഫറന്ഡം
D. റീ - കോള്
പാര്ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള് ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം