Question: ദേശീയ ഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ ഏത് സമ്മേളനത്തില്‍ ആയിരുന്നു
A. കല്‍ക്കത്ത കോൺഗ്രസ് സമ്മേളനം
B. ത്രിപുര കോൺഗ്രസ് സമ്മേളനം
C. കാക്കിനട കോൺഗ്രസ് സമ്മേളനം
D. ആവഡി കോൺഗ്രസ് സമ്മേളനം
Similar Questions
ഭരണഘടനയുടെ മനസ്സാക്ഷി എന്ന് നിര്‍ദ്ദേശ തത്വങ്ങളെയും മൗലികാവകാശങ്ങളെയും വിശേഷിപ്പിച്ചത്
A. H.R ഖന്ന
B. ജോൺ ഓസ്റ്റിന്‍
C. ഓസ്റ്റിന്‍ വാരിയര്‍
D. ഗ്രാന്‍ലിസ്സെ ഓസ്റ്റിന്‍
സമവര്‍ത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏത് വിഷയവുമായും ബന്ധപ്പെട്ട് നിയമം നിര്‍മ്മിക്കുവാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ടായിരിക്കുന്നാതണ് എന്ന് പറഞ്ഞിരിക്കുന്ന അനുച്ഛേദം