Question: ഇന്ത്യയിലെ നിക്ഷേപ രീതിക്കായി മഹലനോബിസ് മാതൃക സ്വീകരിച്ച പഞ്ചവത്സര പദ്ധതി
A. ഒന്നാം പഞ്ചവത്സര പദ്ധതി
B. രണ്ടാം പഞ്ചവത്സര പദ്ധതി
C. മൂന്നാം പഞ്ചവത്സര പദ്ധതി
D. നാലാം പഞ്ചവത്സര പദ്ധതി
A. ഒരു കേന്ദ്രമന്ത്രി ഉള്‍പ്പെടെ 32 അംഗങ്ങള്‍ ഉണ്ട്.
B. രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 33 അംഗങ്ങള്‍ ഉണ്ട്.
C. മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഉണ്ട്.
D. നാല് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍ ഉണ്ട്.