Question: റിപ്പോ റേറ്റിനെപ്പറ്റി താഴെ പറയുന്നവയില്‍ ശരിയായത് ഏത് ? i) ഇത് എല്ലായ്പോഴും ബാങ്കിന്റെ റേറ്റില്‍ കുറവാണ്. ii) ഇത് വിപരീത റിപോ റേറ്റിനേക്കാള്‍ എപ്പോഴും ഉയര്‍ന്നതാണ്. iii) ഇത് ഹ്രസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രീകരിക്കുന്നു. iv) ഇത് ഈടാക്കുമ്പോള്‍ പാര്‍ശ്വസ്ഥങ്ങള്‍ ഉണ്ടാവാറില്ല.
A. i ഉം ii ഉം മാത്രം
B. i, ii ഉം iii
C. i ഉം iii മാത്രം
D. മുകളില്‍ പറഞ്ഞവയെല്ലാം