Question: 2019 - 2020 വര്‍ഷത്തില്‍ ഇന്ത്യയിലെ കൂട്ടിച്ചേര്‍ത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Added) കാര്‍ഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ?
A. 24%
B. 12%
C. 27%
D. 18%
A. ഒരു കേന്ദ്രമന്ത്രി ഉള്‍പ്പെടെ 32 അംഗങ്ങള്‍ ഉണ്ട്.
B. രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 33 അംഗങ്ങള്‍ ഉണ്ട്.
C. മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഉണ്ട്.
D. നാല് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍ ഉണ്ട്.