Question: താഴെകൊടുത്തിരിക്കുന്നവയില്‍ ഏതാണ് സര്‍ക്കാര്‍ പൊതു ചിലവുകളില്‍ ഒറ്റക്ക് ഏറ്റവും വലിയത്
A. പലിശ അടവുകള്‍
B. ശമ്പളവും പെന്‍ഷനും
C. പ്രതിരോധ ചിലവുകള്‍
D. സാമൂഹിക സേവനത്തിനായുള്ള ചിലവുകള്‍
Similar Questions
ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. അവയുടെ ആരോഹണ ക്രമം / കാലക്രമ പട്ടിക ഏതകാണ് ? i) സമഗ്ര വളര്‍ച്ച ii) ദ്രുതഗതിയിലെ വ്യവസായവത്കരണം iii) കാര്‍ഷിക വികസനം iv) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
A. iii, ii, i, iv
B. iii, ii, iv, i
C. ii, iii, iv, i
D. iii, iv, ii, i
പുത്തന്‍ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍